തകര്‍പ്പന്‍ ഡാന്‍സുമായി വിജയ്,രഞ്ജിതമെ വീഡിയോ സോങ്, പ്രൊമോ ഗാനം ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

കെ ആര്‍ അനൂപ്| Last Updated: ശനി, 5 നവം‌ബര്‍ 2022 (12:46 IST)
രഞ്ജിതമെ പ്രമോദ് ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നിലാണ്.വാരിസിലെ ആദ്യ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. ഗാനത്തിന്റെ മുഴുവന്‍ വീഡിയോ ഇന്ന് വൈകുന്നേരം പുറത്തു വരും. 5 30ന് വീഡിയോ സോങ് പുറത്തിറങ്ങും.
വിവേകിന്റെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.A post shared by Karthik Palani (@karthikpalanidop)

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിന് റിലീസ് ചെയ്യും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :