മോഹന്‍ലാല്‍ ഇത്രയും സ്നേഹിക്കപ്പെടുന്നത് എന്തെന്നാല്‍....
PRO
കുഞ്ഞിക്കുട്ടന്‍ എന്ന കഥകളി നടനായി മോഹന്‍ലാല്‍ ജീവിച്ച സിനിമയാണ് വാനപ്രസ്ഥം. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ പ്രകടനത്തിന് ഏറ്റവും മികച്ച നടനുള്ള ബഹുമതി നല്‍കി രാജ്യം ലാലിനെ ആദരിച്ചു. ഒരു കഥകളി നടന്‍ കളിയരങ്ങിലും ജീവിതത്തിലും എങ്ങനെ വ്യത്യസ്തനായിരിക്കുന്നു എന്നതിന്‍റെ ഭാവോജ്ജ്വലമായ ആവിഷ്കാരം.
WEBDUNIA|
9. വാനപ്രസ്ഥം
അടുത്ത പേജില്‍ - ആക്ഷന്‍ രാജാവിന്‍റെ സിംഹാസനപ്രവേശം