മോഹന്‍ലാല്‍ ഇത്രയും സ്നേഹിക്കപ്പെടുന്നത് എന്തെന്നാല്‍....
PRO
മണിരത്നം ‘കട്ട്’ പറയാന്‍ മറന്നു. ഒരുതവണയല്ല, ഒട്ടേറെത്തവണ. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ പ്രകടനം കണ്ട് രാജ്യത്തെ ഏറ്റവും വലിയ ഷോമാന്‍ വിസ്മയിച്ചു. ഇരുവര്‍ എന്ന തമിഴ് സിനിമയില്‍ ആനന്ദന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിച്ചുതകര്‍ക്കുകയായിരുന്നു. എം ജി ആറിനോട് സാദൃശ്യമുള്ള കഥാപാത്രമായിരുന്നു ആനന്ദന്‍. ഇപ്പോഴും തങ്ങളുടെ തലൈവരെ സ്ക്രീനില്‍ അനശ്വരനാക്കിയ ലാലിനോട് തമിഴ് ജനത ആദരവ് സൂക്ഷിക്കുന്നു. ഇരുവറില്‍ മോഹന്‍ലാലിന്‍റെ നായികയായാണ് ഐശ്വര്യാ റായി സിനിമാജീവിതം ആരംഭിച്ചത്.
WEBDUNIA|
2. ഇരുവര്‍
അടുത്ത പേജില്‍ - വിധി ചാര്‍ത്തിക്കൊടുത്ത മുള്‍ക്കിരീടം