അനുബന്ധ വാര്‍ത്തകള്‍
- വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്കും സ്വത്തവകാശം : സുപ്രീംകോടതി
- വിരുന്നിന് വിളിച്ച് വധുവിനെയും വരനെയും വെട്ടിക്കൊന്ന് വീട്ടുകാർ, തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല
- വിവാഹം കഴിഞ്ഞ് പതിനാലാം ദിവസം നവവധുവിന്റെ മരണം, ഭർത്താവും അമ്മയും അറസ്റ്റിൽ
- 'നിങ്ങളേക്കാള്‍ പരിചയസമ്പത്ത് അയാള്‍ക്കുണ്ട്, ചെയ്തത് മോശമായിപ്പോയി'; ദിനേശ് കാര്‍ത്തിക്കിന് സ്ട്രൈക്ക് നല്‍കാത്തതില്‍ ഹാര്‍ദിക്കിന് വിമര്‍ശനം
- ഗുരുവിനെ മറക്കാതെ നയന്‍താര; വിവാഹത്തലേന്ന് സത്യന് അന്തിക്കാട് അതിഥിയായി എത്തി
അമ്മയാകാൻ ആഗ്രഹിച്ചെങ്കിലും വിവാഹത്തോട് നോ പറഞ്ഞു, മനസ്സ് തുറന്ന് ഏക്ത കപൂർ
ബോളിവുഡിൽ നിർമാതാവും സംവിധായകയുമായി തിളങ്ങിനിൽക്കുന്ന താരമാണ് ഏക്താ കപൂർ. നാൽപ്പത്തിയേഴാം വയസിലും പക്ഷേ അവിവാഹിതയായി തുടരുകയാണ് താരം. എന്തുകൊണ്ടാണ് താരം അവിവാഹിതയായി തുടരുന്നതെന്നാണ് താരത്തിൻ്റെ ആരാധകരും എപ്പോഴും ചോദിക്കാറുള്ളത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകിയിരിക്കുകയാണ് താരം.
സന്തോഷകരമായ ദാമ്പത്യജീവിതമാണോ അതോ അടിച്ചുപൊളിച്ചൊരു ലൈയ്ഫാണോ വേണ്ടത് എന്നായിരുന്നു എൻ്റെ അച്ഛൻ എന്നോട് ചോദിച്ചത്. അങ്ങനെ ഞാൻ രണ്ടാമത്തേത് തിരെഞ്ഞെടുത്തു. മാത്രമല്ല എൻ്റെ സുഹൃത്തുക്കൾ പലരും തന്നെ വിവാഹബന്ധം വേർപെടുത്തിയവരാണ്. വിവാഹം വേണ്ടെന്ന് വെച്ചെങ്കിലും ഒരു അമ്മയാകാൻ ആഗ്രഹമുണ്ടായിരുന്നതിനാൽ വാടകഗർഭപാത്രത്തിലൂടെയാണ് ഏക്ത അമ്മയായത്. രവികപൂർ എന്നാാണ് മകൻ്റെ പേര്. ഏക്ത മാത്രമല്ല സഹോദരനും നടനുമായ തുഷാർ കപൂറും ഇതുവരെ വിവാഹം കഴിച്ചിടില്ല.