അനുബന്ധ വാര്‍ത്തകള്‍
- ഇത്തവണ ഐപിഎൽ നേടാൻ സാധ്യതയുള്ളത് ചെന്നൈ: കാരണങ്ങൾ നിരത്തി ബ്രെറ്റ്ലി
- നീ എനിക്ക് ഒരു സിംഗിൾ തരണം, റാഷിദ് ഖാനെ ഞാനിന്ന് തീർക്കും: ഗെയിലുമൊത്തുള്ള ഐപിഎൽ അനുഭവം പങ്കുവെച്ച് കെ എൽ രാഹുൽ
- ഏറ്റവും ബുദ്ധിമുട്ടിച്ചത് ആ മൂന്ന് ബാറ്റ്സ്മാന്മാർ: വെളിപ്പെടുത്തലുമായി ബ്രെറ്റ്ലി
- ഏറ്റവും പ്രയാസം ആ ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിയാനാണെന്ന് റാഷിദ് ഖാൻ
- ആ ബൗളർമാർ എന്റെ ഉറക്കം കെടുത്തി, ഭയപ്പെടുത്തിയ ബൗളർമാരെ പറ്റി ഹിറ്റ്മാൻ
എല്ലാ തന്ത്രങ്ങളും കയ്യിലുള്ള താരം: സിപിഎല്ലിൽ ശ്രദ്ധിക്കേണ്ടത് ആ താരത്തെയെന്ന് ബ്രെറ്റ്ലി
ഈ മാസം വെസ്റ്റിൻഡീസിൽ ആരംഭിക്കാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരം അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം ബ്രെറ്റ്ലി.
ഇത്തവണത്തെ സിപിഎല്ലിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരം ബാർബഡോസ് ട്രിഡന്റ്സിന്റെ അഫ്ഗാൻ താരം റാഷിദ് ഖാനാണെന്നാണ് ബ്രെറ്റ് ലിയുടെ അഭിപ്രായം. വിൻഡീസിലെ വിക്കറ്റുകൾ റാഷിദിന്റെ ബൗളിംഗിന് ഏറെ അനുകൂലമാണെന്നും ബ്രെറ്റ്ലി അഭിപ്രായപ്പെട്ടു.