തിരിച്ചറിയൂ ഭാര്യ ഭർത്താവിനോട് ചെയ്യുന്ന ക്രൂരതകൾ

ദാമ്പത്യ ജീവിതത്തിൽ പരസ്പരം കുറ്റപ്പെടുത്തലുകൾ ഉണ്ടാകാൻ പാടില്ല. ഒന്നുകിൽ സ്നേഹിക്കുക, അല്ലെങ്കിൽ വെറുക്കുക ഇതുരണ്ടുമല്ലാതെ ഒരിക്കലും പങ്കാളിയെ അവഗണിക്കാൻ പാടില്ല. അവർക്ക് നൽകുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കും അത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹം സ്

aparna shaji| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (18:33 IST)
ദാമ്പത്യ ജീവിതത്തിൽ പരസ്പരം കുറ്റപ്പെടുത്തലുകൾ ഉണ്ടാകാൻ പാടില്ല. ഒന്നുകിൽ സ്നേഹിക്കുക, അല്ലെങ്കിൽ വെറുക്കുക ഇതുരണ്ടുമല്ലാതെ ഒരിക്കലും പങ്കാളിയെ അവഗണിക്കാൻ പാടില്ല. അവർക്ക് നൽകുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കും അത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹം സ്ത്രീകൾക്ക് നൽകുന്നത് പുരുഷനാണ്, എന്നാൽ ഏറ്റവും അധികം പുരുഷന്മാരെ വേദനിപ്പിക്കുന്നത് സ്ത്രീകളാണ്.

1. എന്തെങ്കിലും അത്യാവശ്യത്തിന്‌ വിളിക്കുന്നതായിരിക്കും ഫോണ്‍ എടുക്കില്ല

ദേഷ്യംവരാതിരിക്കുവോ.. ഭർത്താക്കന്മാർ വിളിച്ചാൽ സ്‌ത്രീകള്‍ ഫോണ്‍ എടുക്കുന്ന കാര്യത്തില്‍ പലപ്പോഴും പിന്നിലാണ്‌. ഇതിന്റെ പേരില്‍ നിത്യം കലഹങ്ങളുണ്ടാകുന്ന വീടുകളുമുണ്ട്‌.

2. ഇമോഷ്‌ണല്‍ ബ്‌ളായ്‌ക്ക് മെയിലിങ്ങ്‌

ഇത്‌ സ്‌ത്രീകള്‍ പുരുഷന്മാരോട്‌ ചെയ്യുന്ന ക്രൂരതകളില്‍ ഏറ്റവും പ്രധാനമാണ്‌. ചിലകാര്യങ്ങള്‍ സാധിച്ചു കിട്ടാന്‍ അല്ലങ്കില്‍ അവരുടെ പക്ഷം നേടിയെടുക്കാനുള്ള അവസാനത്തെ ആയുധമാണ്‌ കരച്ചില്‍. ഒറ്റക്കരച്ചിലിലൂടെ സ്‌ത്രീ പുരുഷന്റെ വായടപ്പിച്ചു കളയും. പിന്നെ കാര്യം സാധിക്കാനും ബുദ്ധിമുട്ടുണ്ടാവില്ല.

3. പരസ്യമായുള്ള കുറ്റപ്പെടുത്തല്‍

ഭര്‍ത്തക്കന്‍മാരുടെ കാര്യത്തില്‍ ഭാര്യമാര്‍ ചെയ്യുന്ന ഏറ്റവും മോശമായ കാര്യമാണ്‌ പരസ്യമായുള്ള കുറ്റപ്പെടുത്തല്‍. അയള്‍ക്ക്‌ കഴിവില്ല, ഒന്നിനും കൊള്ളില്ല, തുടങ്ങിയ പരസ്യമായ പരാമര്‍ശങ്ങള്‍. ഇത്‌ വളരെയതികം ദോഷം ചെയ്യും. കുറ്റപ്പെടുതലും കുത്തുവാക്കുകളും ഒഴിവാക്കുക. ഒഴിവാക്കാന്‍ പറ്റില്ലത്ത ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ മാത്രം ഉള്ളപ്പോള്‍ പറയുക.

4. ദാമ്പത്യ ജീവിതത്തിൽ വിശ്വാസം ഏറ്റവും അത്യാവശ്യമായ കാര്യമാണ്. വിശ്വാസമില്ലെന്ന് പറയുന്നത് ഒരിക്കലും സ്നേഹമുള്ള ഒരു ഭർത്താവിന് താങ്ങാൻ കഴിയുന്ന കാര്യമല്ല

5. ഭാര്യ ഭാര്‍ത്താവിന്‌ സെക്‌സ് നിഷേധിക്കുന്നത്‌

വഴക്കുകളും പിണക്കങ്ങളും പലപ്പോഴും കിടപ്പറിയിലും പ്രശ്‌നമുണ്ടാക്കാറുണ്ട്‌. ദേഷ്യംതീര്‍ക്കാനായി ഭാര്യ ഭാര്‍ത്താവിന്‌ സെക്‌സ് നിഷേധിക്കുന്നത്‌ അവരോട്‌ ചെയ്യുന്ന മറ്റൊരു ക്രൂരതയാണ്‌.

7. പങ്കാളിയെ സ്വന്തം ആവശ്യങ്ങള്‍ക്കായി മാത്രം സ്‌നേഹിക്കുന്ന സ്‌ത്രീകളുണ്ട്‌. ഇത്‌ വളരെ മോശമായ പ്രവണതയാണ്‌. ഇത്‌ നിങ്ങളുടെ ബന്ധത്തെ തകര്‍ത്ത്‌ കളയും.

8. പലപ്പോഴും പരസ്യമായി വഴക്കുകൾ കൂടുന്നത്

9. പല കാര്യങ്ങൾക്കും വാശി കാണിക്കുന്നത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :