1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. BigBoss Malayalam News

രസ്മിൻ ഭായിയും നിഷാനയും ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ

bigboss
bigboss
ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് , ചരിത്രത്തിൽ ആദ്യമായി രണ്ട്‌ മത്സാർത്ഥികളെ  ബിഗ്ഗ് ബോസ്സ് ഷോ ആരംഭിക്കുന്നതിന് മുൻപേ തന്നെ പരിചയപ്പെടുത്തുന്നു.
 
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ  രസ്മിൻ ഭായിയും യാത്രകൾ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ബിഗ്ഗ് ബോസ്സ് സീസൺ 6-ൽ പങ്കെടുക്കുന്നത്. തികച്ചും സാധാരണക്കാരായ ആയിരകണക്കിന് മത്സരാത്ഥികളിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്.
 
നിരവധി വ്യത്യസ്‌തകളും പുതുമകളുമായി ബിഗ്ഗ് ബോസ്സ് സീസൺ 6,  മാർച്ച് 10 , 2024 മുതൽ  പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇതുവരെ കണ്ടതൊന്നുമല്ല ഇനി വരാനിരിക്കുന്നത്! കല്‍ക്കി 2898 എഡി അപ്‌ഡേറ്റ്