1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Trending Images of Sara Ali Khan

പിങ്ക് ബിക്കിനിയിൽ പൂളിൽ കിടന്ന് പുസ്തകം വായിച്ച് സാറാ അലി ഖാൻ, ചിത്രങ്ങൾ !

വാർത്തകൾ
സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ ബോളിവുഡ് താരമാണ് സാറ അലി ഖാൻ, വെക്കേഷനുകളുടെയും വീക് എൻഡ് ആഘോഷങ്ങളുടെയെല്ലാം ചിത്രങ്ങൾ സാറ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. വലിയ ആരാധകർ തന്നെ സാറയുടെ ചിത്രങ്ങൾക്കുണ്ട്. പിങ്ക് ബിക്കിനിയിൽ പൂളിൽ കിടന്ന് സാറ പുസ്തം വായിയ്ക്കുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിയ്ക്കുന്നത്. പിങ്ക് റോസ് എന്ന കുറിപ്പോടെയാണ് സാറ അലി ഖാൻ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.



അടുത്ത ലേഖനം
കളിച്ചുകൊണ്ടിരിയ്ക്കെ ഒരുവയസുകാരൻ പാമ്പിനെ വിഴുങ്ങി, കുട്ടി അത്യാഹിത വിഭാഗത്തിൽ