ധരിച്ചിരുന്ന ബ്രാ ഊരി നിക്കിനു നേരെ എറിഞ്ഞ് ആരാധിക, ചെന്നു വീണത് പ്രിയങ്ക ചോപ്രയുടെ മുന്നിൽ, എല്ലാവരെയും ഞെട്ടിച്ച് പ്രിയങ്ക ചെയ്തത് ഇങ്ങനെ !

Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (12:44 IST)
അമേരിക്കൻ ഗായകനായ നിക്ക് ജോനസും ബോളിവുഡ് താര സുന്ദരിയായ പ്രിയങ്ക ചോപ്രയുമായുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ വാർത്തയായതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോൾ ഇരുവരും പിരിയാൻ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

എന്നാൽ ഇരുവരെയും സംബന്ധിച്ച് ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊന്നാണ്. അടുത്തിടെ അന്റാലന്റയിൽ നടന്ന നിക്ക് സഹോദരങ്ങളുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പ്രിയങ്കാ ചോപ്രയും എത്തിയിരുന്നു. സംഗീത പരിപാടിക്കിടെ ഒരു ആരാധിക ധരിച്ചിരുന്ന ബ്രാ ഊരി നിക്കിന് നേരെ ഏറിഞ്ഞു. ഇത് ചെന്ന് വീണത് പ്രിയങ്ക ചോപ്രയുടെ മുന്നിലായിരുന്നു.

പിന്നീട് നടന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്, ഒരു മടിയും കൂടതെ ആരാധികയുടെ അടിവസ്ത്രമെടുത്ത് പ്രിയങ്ക നിക്കിന് കൈമാറി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പടുന്നതിനിടെ പ്രിയങ്കക്ക് നേരെ നിക്ക് ഐ ലവ് യു എന്ന് കൈകൾ കൊണ്ട് ആക്ഷൻ കാണിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :