അനുബന്ധ വാര്‍ത്തകള്‍
- പാർക്കിങ്ങിനെ ചൊല്ലി തർക്കം; യുവതി ഓട്ടോ ഡ്രൈവർക്ക് നേരെ വെടിയുതിർത്തു
- കാണാതായ ദിവസം ജെസ്നയെ അടുത്ത ബന്ധു കാറിൽ പിന്തുടർന്നു; നിർണായക വിവരം പുറത്ത്
- കേരളത്തിൽ അടുത്ത 24 മണിക്കൂർ കനത്ത മഴക്ക് സാധ്യത; തീരപ്രദേശങ്ങളിൾ ജാഗ്രതാ നിർദേശം
- മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യു എ ഇ
- ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്ന റഷ്യൻ യുവതികൾക്ക് ആജീവനാന്തം ബർഗർ സൌജന്യം; സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ആഗോള ഭീമൻമാർ
കരിഞ്ചോലയിലെ കൂറ്റൻ ജല സംഭരണിയുടെ ഉടമസ്ഥനെ കണ്ടെത്തി
കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലയിലെ ജല സംഭരണിയുടെ ഉടമസ്ഥനെ കണ്ടെത്തി. മലപ്പുറം മേലേപുത്തൂര്‍ വീട്ടില്‍ ബീരാന്‍ ഹാജിജിയുടെ ഉടമസ്ഥതയിലുള്ളതാണ് ജലസംഭരണി എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് വർഷം മുൻപാണ് ഇയാൾ കരിഞ്ചീലയിൽ സ്ഥലം വാങ്ങിയത്. ഇവിടെ പണിത 10 ലക്ഷം ലിറ്റർ വെള്ളം ഉൾകൊള്ളുന്ന സംഭരണി തകർന്നതാണ് കരിഞ്ചോലയിലെ ഉരുൾപൊട്ടലിന് വ്യാപ്തി വർധിപ്പിച്ചത് എന്ന് ജിയോളജി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു