അനുബന്ധ വാര്‍ത്തകള്‍
- ‘മല്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ‘; പ്രധാനമന്ത്രിക്ക് കിംഗ്ഫിഷർ ജീവനക്കാരുടെ കത്ത്
- തലപുകച്ച് മെസി; ക്രൊയേഷ്യ ‘ബാലികേറാമല’യെന്ന് അര്‍ജന്റീന
- മലമുകളിൽ നിന്നും സെൽഫി എടുക്കുന്നതിനിടയിൽ 900 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു
- ഗ്രൂപ്പുകൾക്ക് ഫെയ്സ്ബുക്ക് സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഏർപ്പെടുത്തുന്നു; അഡ്മിൻമാർ ഇനി സമ്പന്നരാകും
- സ്വന്തം വരികൾ പങ്കുവച്ച റഫീഖ് അഹമ്മദിന് ഫെയ്സ്ബുക്ക് കൊടുത്തത് എട്ടിന്റെ പണി
ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്ന റഷ്യൻ യുവതികൾക്ക് ആജീവനാന്തം ബർഗർ സൌജന്യം; സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ആഗോള ഭീമൻമാർ
റഷ്യയിൽ ലോകകപ്പിനെത്തുന്ന ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്ന യുവതികൾക്ക് ജീവിതകാലം മുഴുവനും ബർഗർ സൌജന്യമായ നൽകും എന്ന് പ്രഖ്യാപിച്ച ബർഗർ കിംഗിന് പണി കിട്ടി. വിവിധ മേഖലകളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ മാപ്പു പറയേണ്ടിവന്നു കമ്പനിക്ക്.
റഷ്യയിൽ മികച്ച ഫുട്ബോൾ തുടർച്ച ഉണ്ടാകുന്നതിന് രാജ്യത്തിൽ സ്ത്രീകൾ ലോകകപ്പിനെത്തുന്ന മികച്ച കളിക്കാരിൽ നിന്നും ഗർഭം ധരിക്കണമെന്നും ഇത്തരത്തിൽ ഗർഭം ധരിക്കുന്നവർക്ക് മൂന്ന് മില്യണ്‍ റഷ്യന്‍ റൂബിളും ആജീവനാന്തം ബർഗർ സൌചന്യമായും നൽകും എന്നായിരുന്നു ബർഗർ കിംഗ് ഓഫർ പുറത്തുവിട്ടിരുന്നത്.