അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്ത് കേസ്: ശിവശങ്കറിനെതിരെ യുഎപിഎ ചുമത്തിയേക്കും
- വിജിലൻസ് റെയ്ഡിന് വന്നാൽ കയറ്റേണ്ട, കെഎസ്എഫ്ഇയ്ക്ക് ധമന്ത്രിയുടെ നിർദേശം
- കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു, 26 പേർക്ക് പരിക്ക്, നാലുപേരുടെ പരിക്ക് ഗുരുതരം
- രണ്ടാം ഏകദിനത്തിലും ഇന്ത്യ വീണു, പരമ്പര ഓസ്ട്രേലിയയ്ക്ക് !
- ഇവർ തമാശകൾ പറഞ്ഞ് ആളുകളെ പാട്ടിലാക്കും, അറിയു !
വളർത്തുനായയ്ക്കൊപ്പം കളിയ്ക്കുന്നതിനിടെ വീണു, ജോ ബൈഡന് പരിക്ക്
വാഷിങ്ടൺ: നിയുക്ത ആമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വിണ് പരിക്കേറ്റു. വളർത്തുനായയ്ക്കൊപ്പം കളിയ്ക്കുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു എന്നാൽ ഗുരുതരമായ പരിക്കുകൾ ഒന്നുമില്ല. ആശുപത്രിയിലേയ്ക്ക് മാറ്റി നടത്തിയ വിദഗ്ധ പരിശോധനയിൽ എല്ലുകൾക്ക് പൊട്ടലുകൾ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എക്സ്റേ, സ്കാനിങ് തുടങ്ങി വിദഗ്ധ റിശോധനകൾ എല്ലാം നടത്തിയെങ്കിലും ഗുരുതര പരിക്കുകൾ ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ബൈഡനെ വീണ്ടും സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പെഴ്സണൽ ഡോക്ടർ കെവിൻ ഒകോണർ പറഞ്ഞു.