മൂര്‍ഖന്‍ കടിച്ചാല്‍ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (17:01 IST)
വലിയ വിഷമുള്ള പാമ്പാണ് മൂര്‍ഖന്‍. മൂര്‍ഖന്റെ കടിയേറ്റാല്‍ കടിയേറ്റ ഭാഗത്ത് രണ്ടു പല്ലിന്റെ വ്യക്തമായ പാടുകള്‍ കാണാന്‍ സാധിക്കും. കടിയേറ്റഭാഗത്ത് നിലയും കറുപ്പും ചേര്‍ന്ന കളര്‍ ഉണ്ടാകും. പിന്നാലെ കടിയേറ്റ ഭാഗത്ത് വീക്കം ഉണ്ടാകുകയും മറ്റു ശരീരഭാഗങ്ങളിലും ഇത് വ്യാപിക്കുകയും ചെയ്യും. മൂര്‍ഖന്റെ വിഷം കേന്ദ്ര നാഡീവ്യവസ്ഥയെയാണ് ബാധിക്കുന്നത്. വിഷം ശരീരത്തില്‍ വ്യാപിക്കുമ്പോള്‍ കടിയേറ്റയാള്‍ മയങ്ങിവീഴും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :