സൗദി രാജകുടുംബം ട്രംപിന് നല്‍കിയിരുന്നത് വ്യാജ സമ്മാനങ്ങള്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (08:55 IST)
സൗദി രാജകുടുംബം ട്രംപിന് നല്‍കിയിരുന്നത് വ്യാജ സമ്മാനങ്ങള്‍. സൗദി സന്ദര്‍ശന വേളയിലാണ് അമേരിക്കന്‍ മുന്‍പ്രസിഡന്റായിരുന്ന ഡോണാള്‍ഡ് ട്രംപിന് സൗദി രാജകുടുംബം വ്യാജ സമ്മാനങ്ങള്‍ നല്‍കിയത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങള്‍ കൊണ്ട് നിര്‍മിച്ച കുപ്പായങ്ങള്‍ വ്യാജമെന്ന് അമേരിക്കന്‍ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :