അനുബന്ധ വാര്‍ത്തകള്‍
- ഇറാൻ, പാകിസ്താൻ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ചരക്ക് സ്വീകരിക്കില്ലെന്ന് അദാനി തുറമുഖം
- ഐപിഎല്‍: പുതിയ ഫ്രാഞ്ചൈസിക്കായി അദാനി ഗ്രൂപ്പ് രംഗത്ത്
- ഫോർബ്സ് പട്ടിക, ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി, പട്ടികയിൽ ആറ് മലയാളികൾ
- ഊർജമേഖലയിൽ വമ്പൻ നിക്ഷേപവുമായി അദാനി, ഒരു കമ്പനിയെ കൂടി സ്വന്തമാക്കി
- മുകേഷ് അംബാനിയുടേയും അദാനിയുടേയും ദിവസ വരുമാനം എത്രയാണെന്നറിയാമോ?
തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതല്‍ അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്!
തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതല്‍ അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ആകും. വിമാനത്താവളം ഇന്നുമുതല്‍ അദാനി ഗ്രൂപ്പിന് സ്വന്തമാകും. കഴിഞ്ഞ ജനുവരിയിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ആറുമാസത്തിനുള്ളില്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അതേസമയം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ കേരളം നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണനയില്‍ ഇരിക്കുകയാണ്.