അനുബന്ധ വാര്‍ത്തകള്‍
- അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
- കുടുംബ വഴക്ക്: പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു
- കനത്ത മഴ: സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു,ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം
- കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് കൊവാക്സിന് അനുമതി
- ദേഹത്ത് വാഴ മറിഞ്ഞുവീണ് പരിക്കേറ്റു; തൊഴിലാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി
സംസ്ഥാനത്ത് ഇന്നും മഴ ശക്തം: ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ഇന്ന് ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 204.4 എംഎം വരെ ലഭിക്കാവുന്ന മഴയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഈമാസം 16വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.