1. മറ്റുള്ളവ
  2. ആരോഗ്യം
  3. ചികിത്സ
  4. Hair Loss Natural Treatment

മണിക്കൂറുകള്‍ കൊണ്ട് കഷണ്ടിയില്‍ മുടി നിറയും; ഈ മാന്ത്രിക മരുന്ന് നിങ്ങളുടെ കൈയില്‍ തന്നെയുണ്ട്!

മണിക്കൂറുകള്‍ കൊണ്ട് കഷണ്ടിയില്‍ മുടി നിറയും; ഈ മാന്ത്രിക മരുന്ന് നിങ്ങളുടെ കൈയില്‍ തന്നെയുണ്ട്!

hairfalls treatment
പുഷന്മാരുടെയും സ്‌ത്രീകളുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മരുന്നുകള്‍ മാറി മാറി ഉപയോഗിക്കാനും പണം എത്ര വേണേലും ചെലവഴിക്കാനും എല്ലാവര്‍ക്കും മടിയില്ലാത്ത പ്രശ്‌നമാണ് കഷണ്ടി.

പല മരുന്നുകള്‍ ഉപയോഗിച്ചിട്ടും ഫലമില്ലാതെ വരുന്നതോടെ ഭൂരിഭാഗം പേരും പരീക്ഷണം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. കഷണ്ടി മാറിയാല്‍ മതി എത്ര പണം വേണമെങ്കിലും ചെലവഴിക്കാമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഫലം നല്‍കുന്ന മരുന്നുകള്‍ ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം.

നാടന്‍ രീതിയിലെ ചില പൊടിക്കൈകള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കഷണ്ടി മാറ്റാന്‍ സാധിക്കും. ഈ കൂട്ട് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മൂന്ന് മാസം അടുപ്പിച്ച് ചെയ്‌താല്‍ അത്ഭുതം കാണാന്‍ സാധിക്കും. കഷണ്ടിയില്‍ പോലും മുടി വളരുമെന്നാണ് ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നത്.

2സ്‌പൂണ്‍ വെളിച്ചെണ്ണയും ഒരു സ്പൂൺ ഒലീവ് ഓയിലും മിക്സ് ചെയ്ത് ചെറുതീയിൽ ചൂടാക്കിയെടുത്ത ശേഷം ഇതിലേക്ക് ഒരു സവാളയുടെ നീരും രണ്ട് തുള്ളി ചെറുനാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്‌താല്‍ മരുന്ന് റെഡി. ഈ മിശ്രിതം നന്നായി തലയിൽ തേച്ച് പിടിപ്പിച്ച് 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുകയും വേണം.
About Writer
jibin
അടുത്ത ലേഖനം
സ്ത്രീകൾ കിടപ്പറയിൽ ഓർക്കുന്നത് 'അവനെ'യാണ്! പണി കിട്ടുന്നത് ഭർത്താവിനും!