How to make Tasteful Banana Jelly | പഴം ജെല്ലി
ചേര്‍ക്കേണ്ട ഇനങ്ങള്‍:
പാളയം തോടന്‍ പഴം 2 കിലോ
സിട്രിക് ആസിഡ് 1 ടീസ്പൂണ്‍
പട്ട, ഗ്രാമ്പൂ ഇവ പൊടിച്ചത് 1 ടീസ്പൂണ്‍
പഞ്ചസാര പാകത്തിന്
പാകം ചെയ്യേണ്ട വിധം:
പഴം കഷണങ്ങളായി അരിഞ്ഞ് വെള്ളം ഒഴിച്ച് സിട്രിക് ആസിഡും ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. ഒരു മത്ത് കൊണ്ട് പഴം നല്ലതുപോലെ ഉടച്ച് ചേര്‍ ക്കുക. ഇത് ഇഴ അകലമുള്ള തോര്‍ത്തില്‍ അരിച്ചെടുക്കുക. ഇങ്ങനെ പിഴിഞ്ഞെടുത്ത ചാറില്‍ ഒരു കപ്പിന് മുക്കാല്‍ പഞ്ചസാര എന്ന തോതില്‍ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിച്ച് വറ്റിക്കുക. പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ച് ഒരു ചെറിയ കിഴി കെട്ടി വറ്റിക്കുന്ന പഴച്ചാറില്‍ ചേര്‍ക്കുക. കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി ചൂടോടുകൂടി കുപ്പിയിലൊഴിക്കുക. നിറം ചേര്‍ക്കേണ്ട ആവശ്യമില്ല.