1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price increased

സ്വർണവിലയിൽ വർധനവ്, ഈ മാസത്തെ ഉയർന്ന നിലയിൽ

സ്വർണം
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,000 രൂപയായി. ഗ്രാമിന് പത്ത് രൂപയുയർന്ന് 4750 രൂപയായി. 
 
ഈ മാസം ഇതുവരെ പവൻ വില 37,500ന് മുകളിലാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഇതേ നിലവാരത്തിൽ തന്നെ വ്യാപാരം നടക്കാനാണ് സാധ്യതയെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തിരുവനന്തപുരത്ത് മീനില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം: മെഡിക്കല്‍ കോളേജ് ഭാഗത്ത് പരിശോധന തുടങ്ങി