1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത
  6. gold price

സ്വര്‍ണ്ണത്തിന് 160 രൂപ കൂടി

സ്വര്‍ണ്ണം
അക്ഷയ തൃതീയ ദിനത്തില്‍ കുറഞ്ഞു നിന്ന സ്വര്‍ണ്ണ വില അന്താരാഷ്ട്ര വിപണിയുടെ സമ്മര്‍ദ്ദ ഫലമായി വര്‍ധിക്കുന്നു. പവന് 160രൂപയാണ് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്.

ഇന്നലെ സ്വര്‍ണ്ണ വില 80 രൂപ കുറഞ്ഞ് 22,520 എന്ന നിലയിലായിരുന്നു. ഇന്നത് 22,680 എന്ന നിലയിലേക്കുയര്‍ന്നു.

ഗ്രാമിന് 20 രൂപ കൂടി 2,835 രൂപയായി
About Writer
VISHNU.NL