അനുബന്ധ വാര്‍ത്തകള്‍
- ‘ആശങ്ക വേണ്ട, കോട്ടയം കുഞ്ഞച്ചൻ തിരിച്ചുവരിക തന്നെ ചെയ്യും‘
- സ്വന്തം അഭിനയത്തെക്കുറിച്ച് ദിലീഷ് പോത്തന് പറയാനുള്ളത് ഇതാണ് !
- ‘ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന് ആളുകൾ ചോദിക്കില്ലേ‘, രജനികാന്തിനെ പരിഹസിച്ച് കമൽഹാസൻ
- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ 100 അടി ഉയരത്തിൽ ഇനി ത്രിവർണ പതാക പാറും
- നാരങ്ങ ഒരു സംഭവം തന്നെ, അടുക്കളയിൽ നാരങ്ങകൊണ്ടുള്ള ഈ പൊടിക്കൈകൾ അറിയൂ !
ഫ്ലിപ്കാർട്ടിൽ മൊബൈൽ ബൊണാൻസ ഓഫർ, റിയൽമി 2 പ്രോക്ക് വലിയ വിലക്കുറവ് !
ഓപ്പോയുടെ ഉപ ബ്രാൻഡായ റിയൽമി 2 പ്രോ വലിയ വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാം റിയൽ; മി 2. 1000 രൂപ കുറച്ചാണ് മൊബൈൽ ബൊണാൻസ ഓഫറിന്റെ ഭാഗമായി ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ഇതോടെ ഫോണിന്റെ ബേസ് മോഡൽ 12,990 രൂപക്ക് സ്വന്തമാക്കാൻ സാധികും. 4 ജിബി റാം 64 ജി ബി വേരിയന്റിനാണ് ഈ വില.
6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപക്കും സ്വന്തമാക്കാം. അതേസമയം 8 ജി ബി റാം 128 ജി ബി വേരിയന്റിന് വിലയിൽ കുറവ് പ്രഖ്യാപിച്ചിട്ടില്ല ഫെബ്രുവരി 19 മുതൽ 23 വരെ മാത്രമായിരിക്കും ഈ ഒഫറിൽ ഫോൺ വാങ്ങാനാവുക.
കഴിഞ്ഞ സെപ്തംബറിലാണ് റിയൽമി 2 പ്രോയെ കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 16 മെഗാപികസലിന്റെ പ്രൈമറി സെൻസറും. 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിന്റെ പ്രത്യേകതകളിൽ ഒന്നാണ്
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ഒക്ടാകോർ എ ഐ ഇ പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 3500 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.