വിപണിയില്‍ നേരിയ നഷ്ടം

 സ്റ്റോക് എക്സ്ചേഞ്ച് , ഓഹരിവിപണി , മുംബൈ
മുംബൈ| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (10:43 IST)
അവധി കഴിഞ്ഞ് ബുധനാഴ്ച ഉണര്‍ന്ന ഓഹരിവിപണിയില്‍ നേരിയ നഷ്ടം. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 23.20 പോയിന്‍റ് ഇടിഞ്ഞ് 25968.03ലും ദേശീയ സൂചികയായ നിഫ്റ്റി 12.45പോയിന്‍റ് താഴ്ന്ന് 7736.25ലുമാണ് തുടരുന്നത്.

കഴിഞ്ഞ ആള്ചയുടെ അവസാനം നിഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ നേരിയ നഷ്ടമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :