മുംബൈ|
jibin|
Last Modified വെള്ളി, 31 ജൂലൈ 2015 (09:59 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 211 പോയന്റ് നേട്ടത്തില്‍ 27917ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 8471ലുമെത്തി.1065 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 332 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സിപ്ല, ഗെയില്‍, ഡോ റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും കൊട്ടക് മഹീന്ദ്ര, ഐടിസി, മാരുതി, എല്‍ആന്റ്ടി, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.