1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. sensex

ഓഹരിവിപണി കരുത്താര്‍ജിച്ചു

ഓഹരിവിപണി
എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഓഹരി വിപണിയെ കരുത്താര്‍ജിപ്പിച്ചു. ബജറ്റവതരണത്തിന് ഇടയില്‍ ഇടിഞ്ഞുപോയ ഓഹരികള്‍ പിന്നീട് വന്‍ തിരിച്ചു വരവാണ് നടത്തിയത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 285.20 പോയിന്റ് ഉയര്‍ന്ന് 25730.01ലും ദേശീയ സൂചികയായ നിഫ്റ്റി 90 പോയിന്റ് ഉയര്‍ന്ന് 7676.60 തിലാണ് വ്യാപാരം തുടരുന്നത്.
About Writer
jibin