വിപണിയില്‍ മുന്നേറ്റം

   സെന്‍സെക്സ് , വിപണി , ബോംബെ സ്റ്റോക് എക്സ്ചേഞ്ച്
മുംബൈ| jibin| Last Modified ചൊവ്വ, 22 ജൂലൈ 2014 (10:28 IST)
തിങ്കളാഴ്ച കൈവരിച്ച നേട്ടം നിലനിര്‍ത്തി ചൊവ്വാഴ്ചയും വിപണിയില്‍ മുന്നേറ്റം. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 111.42 പോയിന്റ് ഉയര്‍ന്ന് 25826.59ലും ദേശീയ സൂചികയായ നിഫ്റ്റി 30.85 പോയിന്റ് ഉയര്‍ന്ന് 7715.05 ലുമാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :