1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ഓഹരി വിപണി
  6. Mumbai, nifti, sensex, point

വിപണിയില്‍ നേട്ടം

വിപണി
ബുധനാഴ്ച കുത്തനെ ഇടിഞ്ഞ് താഴേക്ക് പോയ വിപണി വ്യാഴാഴ്ച തിരിച്ചു കയറി. മുംബൈ ദേശീയ സൂചികയായ സെന്‍സെക്സ് 94.02 പോയിന്റ് ഉയര്‍ന്ന് 22.417.92ലും ദേശീയ സൂചികയായ നിഫ്റ്റി 27 പോയിന്റ് ഉയര്‍ന്ന് 6679.55ലുമാണ് വ്യാപാരം തുടരുന്നത്. 
 
ബുധനാഴ്ച സെന്‍സെക്സ് 180 പോയിന്റിലേറെ ഇടിഞ്ഞിരുന്നു.