അനുബന്ധ വാര്‍ത്തകള്‍
- ഉമ്മ വയ്ക്കുന്ന സീന്‍, അമ്മ ഉണ്ടെങ്കില്‍ ചെയ്യില്ലെന്ന് കാവ്യ മാധവന്; വെട്ടിലായി കമല്‍, ഒടുവില്‍ ലാല്‍ ജോസിന്റെ ഇടപെടല്‍
- തലയ്ക്ക് വെളിവില്ലേ ? വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച ആളോട് സമാന്ത, വീഡിയോ
- അഫ്ഗാനിൽ അമേരിക്കയ്ക്കൊപ്പം നിന്നതിന് വലിയ വില കൊടുക്കേണ്ടിവന്നു-ഇമ്രാൻ ഖാൻ
- മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ല, ഐപിഎൽ കിരീടം നേടാൻ പോവുന്നത് ചെന്നൈ: പീറ്റേഴ്സൺ
- വിവാഹവും കുടുംബജീവിതവും ആണ് എല്ലാമെന്ന് കരുതി; നിഷാലിനെ ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ ഏറെ ഒരുങ്ങി കാവ്യ, ഒടുവില്‍ വിവാഹമോചനം
സ്വർണവില വീണ്ടും താഴോട്ട്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ പവൻ വില 34,640 രൂപ. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4330ൽ എത്തി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് ഈ മാസം ഒരു ഘട്ടത്തിൽ 35,600 രൂപ വരെ വില താഴ്ന്നിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളിലായി ഇടിവിലാണ്.