1. കായികം
  2. »
  3. മറ്റു കളികള്‍
  4. »
  5. കായിക വാര്‍ത്ത
  6. newdelhi

ഇന്ത്യന്‍ ടീമിനെ സര്‍ദാര്‍ സിംഗ് നയിക്കും

ന്യൂഡല്‍ഹി
ഹേഗില്‍ നടക്കുന്ന ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ടീമിനെ സര്‍ദാര്‍ സിംഗ് നയിക്കും. രൂപീന്ദര്‍ സിംഗാണ് ഉപനായകന്‍. മലയാളിതാരം പിആര്‍ ശ്രീജേഷാണ് ഫസ്റ്റ് ഗോളി.

2012 ലെ ഒളിമ്പിക്സിനുശേഷം ടീമില്‍നിന്ന് തഴയപ്പെട്ടിരുന്ന മിഡ് ഫീല്‍ഡര്‍ ഗുര്‍ബജ് സിംഗ് തിരിച്ചെത്തിയിട്ടുണ്ട്. കരുത്തരായ ആസ്ട്രേലിയ, ബെല്‍ജിയം, ഇംഗ്ളണ്ട്, സ്പെയിന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ ആദ്യ റൌണ്ടില്‍ മത്സരിക്കുന്നത്.
About Writer
jibin