1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Astrology

അഭിനിവേശം രക്തത്തിൽ അലിഞ്ഞവരാണ് ഇവർ, ഈ രാശിക്കാർ പ്രണയത്തിൽ പൂർണത കാണും !

വാർത്തകൾ
ഒരിയ്ക്കലെങ്കിലും മനസുകൊണ്ടാണെങ്കില്പോലും പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ലാ എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും. പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും
 
കുംഭം രാശി ചിഹ്നത്തിന്റെ ആളുകള്‍ അവരുടെ സമീപനത്തില്‍ പൂര്‍ണത കാണുന്നവരാണ്. നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുംഭം രാശിക്കാര്‍. അഭിനിവേശം അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ശരിയായ പങ്കാളിയെ കണ്ടെത്തിയാല്‍ കുംഭം രാശിക്കാര്‍ ആ ബന്ധത്തില്‍ നൂറു ശതമാനം സ്‌നേഹം അര്‍പ്പിക്കുന്നു.
അടുത്ത ലേഖനം
പ്രണയത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിവുള്ളവരാണ് ഇവർ !