അനുബന്ധ വാര്‍ത്തകള്‍
- തൈറോയ്ഡ് പ്രശ്നം ഉള്ളവർ ഇവ ഒഴിവാക്കണം, അറിയു !
- ഗംഭീര ഭാവമാറ്റം; മഹീന്ദ്ര ഥാർ 2020 വിപണിയിൽ !
- 16 ജിബി വരെ റാം, സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, 120W ഫാസ്റ്റ് ചാർജിങ്, Mi 10 അൾട്ര ഇന്ത്യൻ വിപണിയിലേയ്ക്ക് !
- കൊവിഡ് സ്ഥിരീകരിച്ച രാമജന്മഭൂമി തലവനുമായി നേരിട്ട് സമ്പർക്കം, പ്രധാനന്ത്രി ക്വാറന്റിനിൽ പോകാത്തത് എന്തെന്ന് ശിവസേന
- ഹോട്ട് ഡാൻസുമായി 'ഗോദ' നായിക വാമിഖ ഗബ്ബി, വീഡിയോ !
പ്രണയത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിവുള്ളവരാണ് ഇവർ !
ഒരിയ്ക്കലെങ്കിലും മനസുകൊണ്ടാണെങ്കില്പോലും പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ലാ എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും ചില രാശിയ്ക്കാറ്. പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും. വ്യാഴം ഭരിക്കുന്ന ഈ സൂര്യ ചിഹ്നം ഒരു ബൗദ്ധിക ബന്ധത്തെ വിലമതിക്കുന്നു.
സാഹസികരായ ധനു രാശിക്കാരെ സംബന്ധിച്ചിടത്തോളം, സ്നേഹം ഒരു കയറ്റിറക്കങ്ങളുള്ള യാത്ര പോലെയാണ്. ബന്ധത്തിലെ എല്ലാ തടസ്സങ്ങളെയും തരണം ചെയ്യാന്‍ കെല്‍പ്പുള്ളവരുമാണ് ഈ രാശിയ്ക്കാർ. അവരുടെ സ്വാതന്ത്ര്യബോധം കാരണം, ശരാശരിയായ ബന്ധത്തിലുള്ള ഒരു പങ്കാളിയെ അവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഒരു കൃത്യമായ ബന്ധത്തില്‍ അകപ്പെട്ടാല്‍ തന്റെ പങ്കാളിയുടെ സന്തോഷത്തിനായി അവര്‍ എന്തും ചെയ്യും.