അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയിൽ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി
- പ്രശസ്ത നടി സിമ്രാൻ സിംഗ് മരിച്ചനിലയിൽ, ദുരുഹത പരത്തി തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ
- ഈ ആഹാരങ്ങൾ പൂർണമായും ഒഴിവാക്കൂ !
- ലോകത്തിലെ ഏറ്റവും സുന്ദരനായ നായകൻ എന്ന കിരീടംചൂടി ഹൃത്വിക് റോഷൻ !
- നാലാം നിലയിൽ നിന്നും താഴേക്ക് വീണ ഒരുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു !
പുതുവർഷം ഗുണകരമാക്കാം, മൂലം നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഗുണകരമാക്കുന്നതിന് മൂലം നക്ഷത്രക്കാർ ശിവ ഭഗവാന്റെയും, മഹാ വിഷ്ണുവിന്റെയും, വിഘ്നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. പക്കപ്പിറന്നാളുകൾതോറും ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തി ശിവന് കൂവളമാല സമർപ്പിക്കുന്നത് ഗുണം ചെയ്യും.
പക്കപ്പിറന്നുളുകളിൽ മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഭഗവാന് പാൽപ്പായസം സമർപ്പിക്കുന്നതും നല്ലതാണ്. വീടുകളിൽ ഗണപതി ഹോമം നടത്തുന്നത് മൂലം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.
അടുത്ത ലേഖനം