1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

പരീക്ഷാഫലം

പരീക്ഷാഫലം സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ ത്രിവത്സര ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിങ്‌ ടെക്നോളജി
സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ ജൂണില്‍ നടത്തിയ ത്രിവത്സര ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിങ്‌ ടെക്നോളജി ഡിപ്‌ളോമാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കുറ്റിച്ചല്‍ ലൂര്‍ദ്ദ്‌ മാതാ ഇന്‍സ്റ്റിട്യൂട്ടിലെ സ്മിതാ റാണി എസ്‌.യു വിന്‌ ഒന്നാം റാങ്കും മഹേഷ്‌.എം ന്‌ രണ്ടാം റാങ്കും ലഭിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക്‌ അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. പരീക്ഷാഫലവും വിവരങ്ങളും tekerala.org സൈറ്റില്‍ ലഭിക്കും.
About Writer
WEBDUNIA