1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actor Murali Gopis mother passes away

നടൻ മുരളി ഗോപിയുടെ അമ്മ അന്തരിച്ചു

Murali Gopy, Actor Murali Gopis mother passes away, Murali Gopi Amma died
നടൻ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം.

മക്കൾ: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, ഡോ.മിനു ഗോപി (അസി. പ്രൊഫസർ, ശ്രീഗോകുലം മെഡിക്കൽ കോളജ്).

സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ.
അടുത്ത ലേഖനം
2 ദിവസത്തെ പുകയും പൊടിയും കാണും, പിന്നെ മാറും.. എന്തിനാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ ഇത്ര ആശങ്ക : യോഗി