1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. yuvraj singh, bjp, amit sha, campaigning

യുവരാജ്‌ സിംഗ് ബിജെപിക്ക്‌ വേണ്ടി പ്രചാരണത്തിനിറങ്ങുന്നു ?

യുവരാജ്‌ സിംഗ്
ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്സ്മാന്‍ യുവരാജ്‌ സിംഗ് ബിജെപിക്ക്‌ വേണ്ടി ഹരിയാനയില്‍ പ്രചാരണത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ യുവരാജ്‌ സിംഗ് ബി.ജെ.പി ആസ്ഥാനത്തെത്തി ദേശിയ അധ്യക്ഷന്‍ അമിത്‌ ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രണ്ട് തവണ മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ യുവരാജ് സിംഗിന്റെ ജനപ്രീതി സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്.

ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബര്‍ 15-നാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
അടുത്ത ലേഖനം
അശ്ലീല എസ്‌എം‌എസ് അയച്ച പൊലീസുകാരനെ വീട്ടമ്മ സ്റ്റേഷനില്‍ കയറി ഇടിച്ചു