1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assembly Elections 2022 results

അഞ്ചുസംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

Assembly election result 2022 live
അഞ്ചുസംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. യുപിയില്‍ മൂപ്പത് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ എസ്പി ഇരുപത് സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. അതേസമയം ഗോവയില്‍ ഭരിക്കാന്‍ വേണ്ട സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് നേടുന്നുണ്ട്. 40 സീറ്റുള്ള ഗോവ നിയമസഭയില്‍ 20 സീറ്റുകളില്‍ കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നു. അതേസമയം തൃണമൂല്‍ സഖ്യം നാലു സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് നില്‍ക്കുകയാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Punjab Election Result 2022 Live Updates: പഞ്ചാബില്‍ കോണ്‍ഗ്രസിന് 'ആപ്പ്'; അധികാരം നഷ്ടപ്പെട്ടേക്കും