1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Thunder Rain Death Bihar News

ഇടിമിന്നലേറ്റ് 11പേര്‍ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

Thunder Rain
ബീഹാറില്‍ ഇടിമിന്നലേറ്റ് 11പേര്‍ മരിച്ചു. ശക്തമായ മഴയോടെപ്പമാണ് ബീഹാറില്‍ ഇടിമിന്നലും തുടരുന്നത്. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, എന്നീജില്ലകളില്‍ മൂന്നുപേര്‍ വീതവും പാട്‌നയില്‍ രണ്ടുപേരും മധേപുരം, നളന്ദ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. കൂടാതെ ഇടിമിന്നലില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 
 
ബീഹാറില്‍ ഇത്തവണ 339 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണയായി ലഭിക്കേണ്ടതില്‍ നിന്നും 139 ശതമാനം കൂടുതല്‍ മഴയാണിത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കേരളത്തിന്റെ പുതിയ ഡിജിപി അനില്‍കാന്ത്? സന്ധ്യ പുറത്തെന്ന് റിപ്പോര്‍ട്ടുകള്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍