1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala thunder rain news

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Kerala
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. ഈ സമയത്ത് അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലങ്ങളിലും ടെറസിലും നില്‍ക്കാന്‍ പാടുള്ളതല്ല.
 
മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകന്‍ സാധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ചെറിയൊരു യു‌ഡിഎഫ് തരംഗം എന്ന് തന്നെ പറഞ്ഞാലും തെറ്റില്ല, ഇന്നലെ ലഭിച്ച റിപ്പോർട്ട് അങ്ങനെയാണ് : കുഞ്ഞാലിക്കുട്ടി