അനുബന്ധ വാര്‍ത്തകള്‍
- നിസ്സാൻ മാഗ്നൈറ്റ് വിപണിയിലെത്തുക ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്യുവിയായി
- കൊവിഡ് വന്ന് പോയതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
- കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 556 പേര്‍ക്കെതിരെ നടപടി
- ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ; വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി
- കിരീടനേട്ടത്തിൽ സന്തോഷമുണ്ട്, പക്ഷേ ആ വിഷമം ബാക്കി: മറച്ചുവയ്ക്കാതെ രോഹിത്
സംസ്ഥാനത്ത് ഈമാസം 13 മുതല്‍ തുലാവര്‍ഷം സജീവമാകും
സംസ്ഥാനത്ത് ഈമാസം 13 മുതല്‍ തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മലയോരപ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ ശക്തമാകില്ലെന്നാണ് പറയുന്നത്.
അതേസമയം ഇന്ന് ഇടുക്കി മലപ്പുറം, വയനാട് ജില്ലകളില്‍ മഴ ഉണ്ടാകും.