അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 25,072; മരണം 389
- ഒരാളുടെ പേരിലെടുത്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കും!
- ചിലര്‍ക്ക് ഇംഗ്ലീഷ് അറിയാം, ഹിന്ദി അറിയില്ല; വേറെ ചിലര്‍ക്ക് ഹിന്ദി മാത്രം അറിയാം; ഇന്ത്യയുടെ ഡ്രസിങ് റൂം വിശേഷങ്ങള്‍
- അഫ്ഗാനിൽ നിന്നും 168 പേരെ ഇന്ത്യയിലെത്തിച്ചു, രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളും നാട്ടിലെത്തിയെന്ന് കേന്ദ്രം
- രാജ്യത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്, കുറവ് രേഖപ്പെടുത്തുന്നത് 35 ദിവസത്തിന് ശേഷം
രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറില്‍; കുട്ടികളെ കൂടുതല്‍ ബാധിക്കാന്‍ സാധ്യത
രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിലെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മൂന്നാംതരംഗത്തില്‍ കൂടുതല്‍ രോഗം ബാധിക്കുന്നത് കുട്ടികളെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യം കുറഞ്ഞ കുട്ടികളില്‍ വാക്സിന് കുത്തിവയ്പ്പ് നടത്തിയില്ലെങ്കില്‍ അതിവേഗം രോഗവ്യാപനം ഉണ്ടാകുമെന്നും പറയുന്നു.