1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian Railway News

ഒരാളുടെ പേരിലെടുത്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കും!

Indian Railway
ഒരാളുടെ പേരിലെടുത്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിനായി ടിക്കറ്റുമായി അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറില്‍ പോയി ആരുടെ പേരിലാണ് മാറ്റേണ്ടത് അയാളുടെ ഐഡികാര്‍ഡാ നല്‍കിയാല്‍ മതിയാകും. ട്രെയിന്‍ പുറപ്പെടുന്നതിന് 24മണിക്കൂറിനു മുന്‍പായിരിക്കണം ഇത് അപേക്ഷിക്കേണ്ടത്.
അടുത്ത ലേഖനം
ഓണനാളുകളില്‍ മലയാളികളുടെ വയറ്റില്‍ പോയത് 500കോടിയിലേറെ രൂപയുടെ മദ്യം