1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Covid Update News

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 25,072; മരണം 389

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 25,072. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,157 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ 389 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,24,49,306 ആയി ഉയര്‍ന്നു. 
 
നിലവില്‍ 3,33,924 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം മൂലം രാജ്യത്ത് 4,34,756 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 58,25,49,595 പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറില്‍; കുട്ടികളെ കൂടുതല്‍ ബാധിക്കാന്‍ സാധ്യത