1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Terrorist killed kashmir

പുല്‍വാമയില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു

Terrorist Killed
പുല്‍വാമയില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ നൈന ബാട്‌പോറയിലാണ് ആക്രമണം നടന്നത്. രണ്ടുഭീകരരും ലഷ്‌കര്‍ ഇ തായ്ബ ആണ്. കഴിഞ്ഞ ദിവസം രാവിലെയാണ് ഭീകരരും സൈനികരും ഏറ്റുമുട്ടിയത്. ഭീകര സാനിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈനികര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അടുത്ത ലേഖനം
Kerala Budget 2022: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍