അനുബന്ധ വാര്‍ത്തകള്‍
- Kerala Budget 2022: യുദ്ധത്തിനു ശേഷം വിലക്കയറ്റത്തിന് സാധ്യത, വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വകയിരുത്തിയത് 2000 കോടിരൂപ
- Kerala Budget 2022: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി രൂപ അനുവദിച്ചു
- Kerala Budget 2022: റഷ്യ-യുക്രൈന് സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് 10 കോടി
- റിയാദില്‍ റോഡിലൂടെ നടന്നുപോയ സിംഹത്തിന് വാഹനമിടിച്ച് പരിക്കേറ്റു
- പ്രണയബന്ധത്തില്‍ നിന്ന് വിടുതല്‍ കിട്ടാന്‍ സമീപിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോത്സ്യന് പീഡിപ്പിച്ചു: അറസ്റ്റ്
സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ / ഫെല്ലോഷിപ്പ് / അവാര്‍ഡുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. കരിവള്ളൂര്‍ മുരളിയ്ക്കും (നാടകം) വിഹര്‍ഷകുമാറിനും (കഥാപ്രസംഗം) മാവേലിക്കര സുബ്രഹ്മണ്യന്‍ (സംഗീതം)മാണ് സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്.
ആര്‍ എല്‍ വി രാമകൃഷ്ണന്‍ (മോണിനിയാട്ടം), കെ പി എ സി മംഗളന്‍, ബാബു പള്ളാശ്ശേരി, എ എന്‍ മുരുകന്‍ നാടകം /അഭിനയം ), പെരിങ്ങോട് സുബ്രഹ്മണ്യന്‍ (എടയ്ക്ക), ഗീതാ പത്മകുമാര്‍ (കുച്ചുപ്പുടി), സുധി നിരീക്ഷ (നാടകാഭിനയം ) തുടങ്ങിയവര്‍ക്കാണ് സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍.