അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കോസുകളില്‍ 50ശതമാനവും ചെന്നൈയില്‍ നിന്ന്!
- ഓടിക്കൊണ്ടിരിക്കുന്ന റെയിനിന്റെ പടിയിൽ നിന്ന് അഭ്യാസം കാട്ടിയ വിദ്യാർത്ഥി വീണു മരിച്ചു
- video:'ദളപതി 66' ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് ചെന്നൈയിലെത്തി
- അശ്വിന് ഫയര്‍ ആടാ..! കളിയാക്കിയവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത് രവി
- അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം തുടരാന്‍ ആഗ്രഹിച്ച് ധോണി; ക്യാപ്റ്റന്‍സിയും ഒഴിയില്ല
ഇന്ന് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പവര്‍കട്ട് ഉണ്ടാകുമെന്ന് അറിയിപ്പ്
ഇന്ന് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പവര്‍കട്ട് ഉണ്ടാകുമെന്ന് അറിയിപ്പ്. തമിഴ്നാട് ജെനെറേഷന് അന്റ് ഡിസ്ട്രിബൂഷനാണ് ഇക്കാര്യം അറിയിച്ചത്. തമ്പാരം, അംബത്തൂര്‍, പോരൂര്‍, അവഡു, വ്യാസര്‍പടി, ഐടി കോറിഡോറര്, പേരമ്പൂര്‍, കെകെ നഗര്‍, ടി നഗര്‍ എന്നിവിടങ്ങളിലാണ് പവര്‍കട്ട് ഉണ്ടാകുന്നത്. രാവിലെ ഒന്പതുമണിമുതല് ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പവര്‍കട്ട് ഉണ്ടാകുന്നത്. മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്നാണ് അറിയിപ്പ്.
അടുത്ത ലേഖനം