കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് 93 പേര്‍

രേണുക വേണു| Last Modified വ്യാഴം, 23 ജൂണ്‍ 2022 (08:11 IST)

കൊച്ചി നഗരത്തില്‍ ഡെങ്കിപ്പനി പടരുന്നു. മഴക്കാലം തുടങ്ങിയതോടെ ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ പടരുകയാണ്. എറണാകുളം ജില്ലയില്‍ ഈ മാസം ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 143 പേര്‍ക്ക്. ഇന്നലെ മാത്രം ചികിത്സ തേടിയത് 93 പേര്‍. 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :