അനുബന്ധ വാര്‍ത്തകള്‍
- ധോണിയെ ഉപേക്ഷിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറല്ല ! മുഖ്യ പരിശീലകനാക്കുന്ന കാര്യം ആലോചനയില്‍
- മഞ്ഞക്കുപ്പായത്തില്‍ കളിക്കാന്‍ ഇനി ധോണിയുണ്ടാകില്ല ! ഇത് തലയുടെ അവസാന ഐപിഎല്‍ മത്സരമോ?
- 'ഞാന്‍ നിരാശനായിരുന്നു, നന്നായി കഷ്ടപ്പെട്ടു'; ഗുജറാത്തിനെതിരായ ഇന്നിങ്സിന് ശേഷം കോലി
- പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ബാംഗ്ലൂര്‍; ഇനി ഡല്‍ഹി തോറ്റാല്‍ മതി !
- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത് ജീവന്മരണ പോരാട്ടത്തിന്; ഇന്ന് ജയിച്ചാലും കാത്തിരിക്കണം !
അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തുടരാന്‍ ആഗ്രഹിച്ച് ധോണി; ക്യാപ്റ്റന്‍സിയും ഒഴിയില്ല
അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മഹേന്ദ്രസിങ് ധോണി നയിക്കും. ഈ സീസണ് ശേഷം ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തല്‍ക്കാലം ചെന്നൈ വിടുന്നില്ലെന്നാണ് ധോണി പറയുന്നത്. അടുത്ത സീസണിലും ധോണി കളിച്ചേക്കും. ചെന്നൈയോട് ഇപ്പോള്‍ യാത്ര പറയാറായിട്ടില്ലെന്നാണ് ധോണി പറയുന്നത്. അടുത്ത സീസണിലും ധോണി ചെന്നൈ നായകനായി തുടരുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന.
അടുത്ത ലേഖനം