അനുബന്ധ വാര്‍ത്തകള്‍
- സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു
- ട്രാഫിക് നിയന്ത്രണം: പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി സര്‍വീസ് നടത്തും
- കല്ലടയാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
- ആലപ്പുഴയില്‍ സുഹൃത്തുക്കളുമായി കുളത്തില്‍ കുളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
- ലഡാക്ക് വാഹനാപകടത്തില്‍ പരിക്കേറ്റ ചില സൈനികരുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്
ഓടിക്കൊണ്ടിരിക്കുന്ന റെയിനിന്റെ പടിയിൽ നിന്ന് അഭ്യാസം കാട്ടിയ വിദ്യാർത്ഥി വീണു മരിച്ചു
ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന റെയിനിന്റെ പടിയിൽ നിന്ന് അഭ്യാസം കാട്ടിയ വിദ്യാർത്ഥി വീണു മരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈ പ്രസിഡൻസി കോളേജിലെ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥി നീതി ദേവൻ എന്ന 19 കാരനാണ് ട്രെയിനിന്റെ പടിയിലും ജനൽ കമ്പിയിലും തൂങ്ങി അഭ്യാസം കാട്ടുന്നതിനിടെ കാൽവഴുതി താഴെ വീണു മരിച്ചത്.
താഴെ വീണയുടൻ ഇയാളെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീതി ദേവൻ കൂട്ടുകാർക്കൊപ്പം അപകടകരമായ രീതിയിൽ അഭ്യാസങ്ങൾ കാട്ടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദക്ഷിണ റയിൽവേ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതൊരു ഓർമ്മപ്പെടുത്തൽ ആണെന്നും ട്രെയിനിൽ അഭ്യാസം കാണിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.