അനുബന്ധ വാര്‍ത്തകള്‍
- ബോംബ് സ്‌ഫോടനത്തില്‍ ആര്‍എസ്എസ് നേതാവിന്റെ കൈവിരലുകള്‍ അറ്റു
- പാലക്കാട് പരീക്ഷ ഫീസ് അടക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു
- മധുകേസില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മൂട്ടി
- മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- തമിഴ്നാട്ടില്‍ കനത്ത ജാഗ്രത; എല്‍.ടി.ടി.ഇ. തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ മാതാവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ മാതാവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി. തമിഴ്‌നാട് മധുരയിലാണ് സംഭവം. അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്ണ വേണിയും ചേര്‍ന്നാണ് മകന്‍ മണിമാരനെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇവര്‍ മൃതദേഹം കത്തിക്കുകയും ചെയ്തു.
റോഡിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പ്രതികള്‍ പൊലീസിനു മുന്‍പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റോഡിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ്