1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rss leader injured in kannur

ബോംബ് സ്‌ഫോടനത്തില്‍ ആര്‍എസ്എസ് നേതാവിന്റെ കൈവിരലുകള്‍ അറ്റു

Rss Leader
ബോംബ് സ്‌ഫോടനത്തില്‍ ആര്‍എസ്എസ് നേതാവിന്റെ കൈവിരലുകള്‍ അറ്റു. കണ്ണൂര്‍ കാങ്കോല്‍ ആര്‍എസ്എസ് നേതാവ് ബിജു ആലക്കാടിന്റെ കൈവിരലുകളാണ് അറ്റത്. പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബു നിര്‍മാണത്തിനിടെയാണ് അപകടം ഉണ്ടായത്. ബിജുവിന്റെ വീടിനു സമീപം സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 
 
ബിജു ചികിത്സയിലായതിനാല്‍ മൊഴി എടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. 
അടുത്ത ലേഖനം
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ മകനെ മാതാവും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി