അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇതുവരെ പോസ്റ്റ് കോവിഡ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയത് ഏഴ് ലക്ഷത്തിലധികം പേര്
- കോവിഡ് രോഗമുക്തി നേടിയവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍: സംസ്ഥാനത്ത് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വരുന്നു
- ലോക്ക്ഡൗണ്‍ വരുന്നു പഞ്ചായത്തുകളില്‍; ജില്ലാ അടിസ്ഥാനത്തിലും നിയന്ത്രണം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 51,739 പേര്‍ക്ക്; പരിശോധിച്ചത് 1,16,003 സാമ്പിളുകള്‍
- രാജ്യത്തെ വാക്സിനുകളുടെ വില ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് കേസുകള്‍ കുറഞ്ഞു: തമിഴ്‌നാട്ടില്‍ ഫെബ്രുവരിമുതല്‍ സ്‌കൂളുകള്‍ തുറക്കും
കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഫെബ്രുവരിമുതല്‍ സ്‌കൂളുകള്‍ തുറക്കും. കൂടാതെ രാത്രി കര്‍ഫ്യുവും ലോക്ഡൗണും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം തിയേറ്റര്‍, ഹോട്ടല്‍, ജിം, ബാര്‍ എന്നിവിടങ്ങളില്‍ അമ്പതുശതമാനം പേര്‍ക്കുമാത്രമേ പ്രവേശനം ഉള്ളു.
തുടര്‍ച്ചയായ മൂന്നാംദിവസവും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 19.9 ശതമാനമായി കുറഞ്ഞു.